ഭക്ഷണക്രമത്തിലെ രീതികള്‍


ഇനം എണ്ണം ഭക്ഷണതരം-പ്രകൃതിദത്തം ഭക്ഷണതരം-കൃതിമം സമയം-അളവ് തീറ്റയുടെ അളവ് കര്‍ഷകന്‍ വികസിപ്പിച്ചെടുത്ത രീതി കര്‍ഷകന്‍
രോഹു 1500ഗോതബ്,തവിട്മീന്‍ തീറ്റ7.302 kg അനിരുദ്ധന്‍ എം.എം

കട്ട്ല 500മീന്‍ തീറ്റ7.302 kg അനിരുദ്ധന്‍ എം.എം

ഗ്രാസ് കാര്‍പ്പ് 100മീന്‍ തീറ്റഇടവിട്ട്‌5 kg അനിരുദ്ധന്‍ എം.എം

ഗ്രാസ് കാര്‍പ്0രാവിലെ,വൈകുന്നേരംഒരു കിലോയില്‍ കൂടുതല്‍അടുക്കള വെസ്റ്റ്,ചക്ക മടല്‍,പച്ചക്കറി കണാരന്‍ സി.സി

കാര്‍പ്പ്0പ്രകൃതിദത്തംഎന്നും രാവിലെ ഏഴു മണിക്ക്കടലപിണ്ണാക്ക്+തവിട് കെ.ശശീന്ദ്രന്‍

രോഹു കട്ല0ഗോതമ്പ് ഉണക്കി കൊടുക്കുന്നു കെ.ശശീന്ദ്രന്‍

കരിമീന്‍,പിരാന,ചെമ്പല്ലി,മോളി,മില്‍കി ഫിഷ്‌,ഗപ്പി0ചക്ക,ബ്രെഡ്‌,വെജിറ്റബിള്‍ വേസ്റ്റ്,അപ്പക്കാട് കെ.ശശീന്ദ്രന്‍

കട്ല,രാഹു6000പ്രകൃതിദത്തം ഗുരുവായൂരപ്പന്‍

രോഹു,കട്ല,ചെബല്ലി50അബല്‍ ചെടി തോമസ്‌

കാലിത്തീറ്റ6രാവിലെ-7-86ചാക്ക്/ദിവസം രാമകൃഷ്‌ണന്‍

കപ്പ2വൈകിട്ട്52കിന്റല്‍കപ്പചെത്തി ഉണക്കി മഞ്ഞള്‍ പോടീ ഇട്ടു വേവിച്ചു കൊടുക്കുന്നു രാമകൃഷ്‌ണന്‍

തവിട്1വൈകിട്ട്1കിന്റല്‍ രാമകൃഷ്‌ണന്‍

ഇറച്ചി വെസ്റ്റ്(വേവിച്ചത്)1010 pm10കിന്റല്‍ രാമകൃഷ്‌ണന്‍

ഗപ്പി,മോസ്കോബ്ലോ,ബ്ലാക്ക്-ഗപ്പി,കോബ്ര,യെല്ലോ ഗപ്പി,ജര്‍മന്‍ റെഡ്‌,നാടന്‍0പ്ലവങ്ങള്‍ധാതുക്കള്‍രാവിലെ 10 മണിആവശ്യാനുസരണം30% ഉണക്ക മത്സ്യം ഉപ്പില്ലാതെ ഉണക്കിയത് +20% കടല പിണ്ണാക്ക്+20% അവില്‍ തവിട്+ 5% ഗോതമ്പ് പൊടി+1% ധാതു ലവണ മിശ്രിതം+4% ചോറ് കഞ്ഞിവെള്ളം എന്നിവയുടെ മിശ്രിശം ഇവയെല്ലാം ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ച് ഉരുളകളാക്കി എടുക്കുന്നു,സിമന്റ് ടാങ്കിലെ മത്സ്യങ്ങള്‍ക്ക് ഈ ചേരുവകള്‍ ചൂട് വെള്ളത്തില്‍ വേവിച്ച ശേഷം ഇടിയപ്പത്ത്തിന്റെ അച്ചില്‍ വെച്ച് അമര്‍ത്തി പെല്ലറ്റ് രൂപത്തില്‍ ഉണക്കി സൂക്ഷിക്കുന്നു റ്റി.പി ദത്തന്‍

ഗോള്‍ഡ്‌ ഫിഷ്‌-ഓര്‍ഡിനറി ഗോള്‍ഡ്‌,എസ് കെ ഗോള്‍ഡ്‌,റെഡ്‌ ക്യാപ് ഗോള്‍ഡ്‌,ഒറണ്ട ഗോള്‍ഡ്‌,ഫാന്റയില്‍,മെയില്‍റ്റെയില്‍,വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഗോള്‍ഡ്‌0 റ്റി.പി ദത്തന്‍

കൊയ്‌കാര്‍പ്പര്‍,ഓര്‍ഡിനറി കാര്‍പ്പ്,ചൈനീസ്‌ കാര്‍പ്പ്,മില്‍ക്കി കാര്‍പ്പ്,മയില്‍റ്റെയ്ല്‍,ഫാന്റയില്‍0 റ്റി.പി ദത്തന്‍

ഗൗരാമി-ജയന്റ് ഗൗര,ആല്‍ബിതോജയന്റ് ഗൗര,ബ്ലാക്ക്‌ ജയന്റ് ഗൗര,മൂണ്‍ ലൈറ്റ്‌ ഗൗരാമി,കിസ്സിംഗ് ഗൗരാമി,റെഡ്‌ ഗൗരാമി ,പേള്‍ ഗൗരാമി0 റ്റി.പി ദത്തന്‍

ഷാര്‍ക്ക്-ടൈഗര്‍ ഷാര്‍ക്ക്,ആല്‍ബിനോ ഷാര്‍ക്ക്0 റ്റി.പി ദത്തന്‍

ഓസ്കാര്‍-ബ്ലാക്ക് ഓസ്കാര്‍,റെഡ്‌ ഓസ്കാര്‍0 റ്റി.പി ദത്തന്‍

പിരാന0 റ്റി.പി ദത്തന്‍

മോളികള്‍0 റ്റി.പി ദത്തന്‍

ഷോര്‍ട്റ്റെയില്‍0ധാതുക്കള്‍രാവിലെ 10 മണിആവശ്യാനുസരണം റ്റി.പി ദത്തന്‍

ഫ്ലാറ്റി ആല്‍ബിനോ0 റ്റി.പി ദത്തന്‍

ഫക്കര്‍0 റ്റി.പി ദത്തന്‍

ആരോണ0 റ്റി.പി ദത്തന്‍

ഗെപ്പി,സോട്ട്ടെയില്‍,ഗൗരാമി,ഫൈറ്റര്‍ ,പ്ലാറ്റി 50000സുപര്‍ ടൈഗര്‍ ,ലകി സ്റ്റര്‍ അര്‍തടിമിയഫ്ലൈക്ക,വിറ്റാമിന്‍ ടാബുലട്ടു (6-1210ഗ്രാം മീനിനു 1ഗ്രാം തീറ്റ എന്നതോതില്‍ഭക്ഷണ ക്രമം-മുകള്‍ തട്ടിലുല്ലവക്ക് അര്‍ത്ടിമിയ കൊടുത്ത്(6മണിക്ക് ഒരു നേരം)അരമണിക്കൂറിനു ശേഷം മറ്റു തീറ്റകള്‍ കൊടുക്കുന്നു(12-2മണിക്കും)ഇടയില്‍ ബ്രൂട് സ്റൊക്കിനുള്ളഫ്രോസന്‍ അര്ട്ടിമിയകൊടുക്കുന്നു ലിജോ പോള്‍

ഗോള്‍ഡ്‌ ഐറ്റം7000അടിതട്ടിലുല്ലവക്ക് ഒരു മാസത്തിനു ശേഷം 8 മണി കഴിഞ്ഞു ഒരു ദിവസം കടല പിന്നക്ക് 10ഗ്രാം മീനിന് 2ഗ്രാം എന്നാ തോതില്‍ തീറ്റ മത്സ്യം ഒഴികെയുള്ള വാക്ക് ഫ്രോസന്‍ അര്ട്ടിമിയ ആഴ്ചയില്‍ ഒരു പ്രാവശ്യം കൊടുക്കുന്നു2 ദിവസം അര്ട്ടിമിയ ഫ്ലൈക്ക് 1 കിലോ 10ഗ്രാം തോതില്‍ കൊടുക്കുന്നു, പ്രക്രതി ഭാഷണം 10 ഗ്രാം മീനിനു 2ഗ്രാം തോതിലും ക്രതിമ ഭക്ഷണം 10 ഗ്രാം മീനിനു ഒരു ഗ്രാം തോതിലും കൊടുക്കുന്നു ലിജോ പോള്‍

കോയി ക്രാപ്പ്,മില്‍ക്കി വൈറ്റ്,കട്ല,രോഹു100006-1210ഗ്രാം മീനിനു 2ഗ്രാം തീറ്റ എന്നതോതില്‍ ലിജോ പോള്‍

കട്ട്ല,രോഹു0തവിട്,പിണ്ണാക്ക്രണ്ടു നേരം സി.പി രാമന്‍

ഗ്രാസ് കാര്പ്പ്0 സി.പി രാമന്‍